ഹൃദയാഘാതം കാസർഗോഡ് സ്വദേശി ബഹ്റൈനിൽ മരിച്ചു.
കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മലയാളി യുവാവ് മരിച്ചു. പുല്ലൂർ തട്ടുമ്മൽ മുട്ടിൽ വീട്ടിൽ രഘു (42) ആണ് മരിച്ചത്.
പരേതനായനാരായണന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: യശ്വനി. മകൾ: വംശി. സഹോദരങ്ങൾ: രവി, മനോജ്, രമ.

Comments
Post a Comment