കണ്ണൂർ : ഒരു കുടുംബത്തിലെ ജേഷ്ഠത്തിയുടെയും അനുജത്തിയുടെയും ഭർത്താക്കന്മാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു.
ഒരു കുടുംബത്തിലെ ജേഷ്ഠത്തിയുടെയും അനുജത്തിയുടെയും ഭർത്താക്കന്മാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ *മരണപ്പെട്ടു*
ജേഷ്ഠത്തിയുടെ ഭർത്താവ്:
വാരം സ്വദേശി, വഴക്കാൽ മീത്തൽ അബ്ദുറഹ്മാൻ (അന്ദ്രു)
അനുജത്തിയുടെ ഭർത്താവ്:
കക്കാട് സ്വദേശി കെ. എ. എൻ. അബ്ദുറഹ്മാൻ
എന്നിവരാണ് മണിക്കൂറുകളുടെ
വ്യത്യാസത്തിൽ മരണപെട്ടത്.

Comments
Post a Comment