മുണ്ടേരി കൈപ്പക്കൽ മൊട്ട ജുമാ മസ്ജിദിന് സമീപംതാമസിക്കുന്ന കണ്ടമ്പേത് റിയാസ് (42) ഹൃദയാഘാതം മൂലം നിര്യാതനായി.
കാഞ്ഞിരോട്. മുണ്ടേരി കൈപ്പക്കൽ മൊട്ട ജുമാ മസ്ജിദിന് സമീപംതാമസിക്കുന്ന കണ്ടമ്പേത് റിയാസ് (42) (ടൈൽസ് ) ഹൃദയാഘാതം മൂലം നിര്യാതനായി. കാഞ്ഞിരോട് പുറവൂർ സ്വദേശിയാണ്. എസ് ഡി പി ഐ പ്രവർത്തകനാണ്.പിതാവ് കൈപ്പയിൽ മുഹമ്മദ്. മാതാവ് കണ്ടമ്പേത്ത് ആയിഷ.ഭാര്യ നസീറ. മൂന്ന് കുട്ടികളുണ്ട്.സഹോദരങ്ങൾ നാസർ, സലീം.കബർ അടക്കംപിന്നീട്.

Comments
Post a Comment