കൊല്ലത്ത് ഹോട്ടൽ മുറിയിൽ വിഷംകഴിച്ച്ദമ്പതികൾആത്മഹത്യയ്ക്ക് ശ്രമിച്ചു; ഭർത്താവ് മരിച്ചു,ഭാര്യചികിത്സയിൽ*
കൊല്ലം: കൊല്ലത്ത് ഹോട്ടൽ മുറിയിൽ വിഷം കഴിച്ച നിലയിൽകണ്ടെത്തിയദമ്പതികളിൽ ഭർത്താവ് മരിച്ചു. ആദിച്ചനെല്ലൂർസ്വദേശിയായഅനിൽകുമാറാണ് മരിച്ചത്. ഭാര്യബീനയെഗുരുതരാവസ്ഥയിൽആശുപത്രിയിൽപ്രവേശിപ്പിച്ച്ചികിത്സതുടരുകയാണ്.
ബംഗളൂരുവിൽസ്ഥിരതാമസമാക്കിയിരുന്നഇരുവരും കൊല്ലത്തെഒരുഹോട്ടലിൽമുറിയെടുത്തശേഷമാണ് വിഷംകഴിച്ചതെന്നാണ് പൊലീസ്നൽകുന്നപ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് ഇരുവരെയുംഉടൻആശുപത്രിയിലെത്തിച്ചെങ്കിലുംഅനിൽകുമാറിന്റെജീവൻരക്ഷിക്കാനായില്ല.
സാമ്പത്തികബാധ്യതയാണ്ആത്മഹത്യാശ്രമത്തിന്പിന്നിലെകാരണമെന്നാണ്പൊലീസ്സംശയിക്കുന്നത്.സംഭവത്തിൽകൂടുതൽഅന്വേഷണംപുരോഗമിക്കുകയാണ്.
➖️➖️➖️➖️➖️➖️➖️➖️➖️
*`NEWS LINK 👇👇👇👇`*
█▀▀▀▀▀▀▀▀▀▀▀▀█
*`NEWS 24×7`*
█▄▄▄▄▄▄▄▄▄▄▄▄█
*`ന്യൂസ് ഗ്രൂപ്പിന്റെ വാട്സ്ആപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇`*
*`NEWS 24×7 WHATSAPP GROUP`*
*`https://bit.ly/4ts6RUH`*
*`NEWS 24×7 INSTAGRAM PAGE`*
*`https://bit.ly/3HNWvcj`*
*`NEWS 24×7 FACEBOOK PAGE`*
*`https://bit.ly/3Ybd4UB`*
*`NEWS 24×7 WHATSAPP CHANNEL`*
*`https://bit.ly/3PAlTVn`*
*`NEWS 24×7 COMMUNITY`*
*`https://bit.ly/4ts6RUH`*
*DATE : 03/07/2026*
*TIME : 05:43:14*
*DAY : Friday*
➖️➖️➖️➖️➖️➖️➖️➖️➖️

Comments
Post a Comment