മുല്ലക്കൊടിയിലെ ടി.പി.പോക്കർ ഹാജി 90 വയസ്സ് അന്തരിച്ചു
മുല്ലക്കൊടി:
ടി.പി.പോക്കർ ഹാജി 90 വയസ്സ് അന്തരിച്ചു
ഭാര്യ-ആർ.പി.ആയിഷ
മക്കൾ- ഇബ്രാഹിം ( ഗൾഫ് ),ഖദീജ ( ചെറുപഴശ്ശി ), ഷാഫി ( ഗൾഫ് ), മിസ്രിയ (തലശ്ശേരി ജനറൽ ആശുപത്രി സീനിയർ സൂപ്രണ്ട് ), റഹിയാനത്ത് ( മുല്ലക്കൊടി ) , ഷാഹിദ ( മുല്ലക്കൊടി ), ഫൗസിയ ( മുല്ലക്കൊടി ), ജസീം ( ഗൾഫ് )
മരുമക്കൾ - സറീന ( പാമ്പുരുത്തി ), ഇബ്രാഹിം ( കമ്പിൽ ), കദീജ ( വലിയന്നൂർ ), മുഹമ്മദ് കുഞ്ഞി ( കാഞ്ഞങ്ങാട് ) , അനീസ് (കണ്ണൂർ),ഷാദുലി (നാ റാ ത്ത് ),പരേതനായ ഹാഷിം (കണ്ണൂർ)
ഖബറടക്കം മുല്ലക്കൊടി ആയാർ മുനബ് ഖബർസ്ഥാനിൽ ഇന്ന് വൈകിട്ട് 5 മണിക്ക്

Comments
Post a Comment