കള്ളാടിയിൽ ദുരന്തബാധിതരെ സന്ദർശിച്ച് മുഖ്യമന്ത്രി

 



മേപ്പാടി:മണ്ണിടിച്ചിൽ ദുരന്തമേഖലയായ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ എത്തി മുഖ്യമന്ത്രി വി ഡി സതീശൻ. എപി അനിൽകുമാറും ടി സിദ്ധിഖും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാംപും മുഖ്യമന്ത്രി സന്ദർശിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി ദുരന്തസ്ഥലത്ത് എത്തിയത്. പരിക്കേറ്റവരെയും ആശുപത്രിയിലെത്തിയിൽ സന്ദർശിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം