നാളെ നാട്ടിൽ വരാനിരുന്ന കൊട്ടോടി സ്വദേശിയെ കുവൈത്തിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

 


കുവൈത്തിലെഅബ്ബാസിയയിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാജപുരംകൊട്ടോടിയിലെ അനന്തകൃഷ്ണൻ (29) നെയാണ് ജൂലൈ 2ന് പുലർച്ചെ ഫ്ലാറ്റിൽ മരിച്ചനിലയിൽകണ്ടെത്തിയത്.

കഴിഞ്ഞ ഒരു വർഷമായി കുവൈത്തിലെ ഒരു വെജിറ്റബിൾകമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നാളെ ശനിയാഴ്ചനാട്ടിലേക്ക് വരാനിരിക്കെയാണ് സംഭവം.

പിതാവ്: കെ.ചന്ദ്രൻ. മാതാവ്: എ.ഗംഗ. സഹോദരൻ: അജയ് കൃഷ്ണൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾപുരോഗമിക്കുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം