തളിപ്പറമ്പ്: ചിപ്സ് നിർമാണശാലക്ക് തീപിടിച്ചു.

 



ബുധൻ രാത്രി 10.30 ഓടെ തളിപ്പറമ്പ് പുഷ്പഗിരിയ്ക്ക് സമീപം മണാട്ടി റോഡിൽ പ്രവർത്തിക്കുന്ന കായ്ക്കാരൻ ചിപ്സ് ആൻഡ് സ്വീറ്റ് സ്റ്റാളിന് തീപിടിച്ചത്. തളിപ്പറമ്പ് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.


കടയിലെ അടുപ്പും സ്റ്റോക്ക് ചെയ്തിരിക്കുന്ന ചിപ്സ്, ഓയിൽ മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം