സ്വർണമാല മോഷ്ട‌ിച്ച കേസിൽ ഹോം നഴ്സ് അറസ്റ്റിൽ.



കൊച്ചി: സ്വർണമാല മോഷ്ട‌ിച്ച കേസിൽ

ഹോം നഴ്സ് അറസ്റ്റിൽ. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പിൽ വീട്ടിൽ സരസമ്മ (63) യെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ചയായിരുന്നു സംഭവം. തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടിൽ ഹോംനഴ്സായി ജോലി ചെയ വരികയായിരുന്നു ഇവർ. വൃദ്ധന്റെ കഴുത്തിൽ കിടന്ന നാലു ലക്ഷം രൂപ വില വരുന്ന സ്വർണമാല മോഷ്ടിക്കുകയായിരുന്നു. തുടർന്ന് മാല ബാത്ത് റൂമിലെ ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു. അന്വേഷണത്തിൽ ഇത് കണ്ടെടുത്തു. തിരുവല്ല പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസിലെ പ്രതിയാണിവർ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം