തളിപ്പറമ്പ പ്ലാത്തോട്ടം:പൂക്കോട്ടി ചന്ദ്രൻ (റിട്ടേർഡ് സബ്ബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ) (65) നിര്യാതനായി





പൂക്കോട്ടി ചന്ദ്രൻ (റിട്ടേർഡ് സബ്ബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ) (65) നിര്യാതനായി

പരേതരായ കുഞ്ഞമ്പുവിൻ്റേയും ശ്രീദേവിയുടേയും മകനാണ്

ഭാര്യ: ഷീജ

മക്കൾ : ഷെറിൻ ,അഞ്ജലി

മരുമക്കൾ: ബൈജു (തൃഛംബരം) രബിന (പാച്ചേനി)

സഹോദരങ്ങൾ: ബാലൻ, ജാനകി , നാണി ,ഓമന, പരേതരായ നാരായണൻ, ശാരദ

രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും

തുടർന്ന് 11 മണിക്ക് ഏഴാം മൈൽ ശ്‌മശാനത്തിൽ സംസ്കാരം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം