മലയാളി വിദ്യാർത്ഥിനി ഉസ്ബെയ്ക്കിസ്ഥാനിൽ കൊല്ലപ്പെട്ടു

 



ആലപ്പുഴ: മലയാളി വിദ്യാർത്ഥിനി ഉസ്ബൈക്കിസ്ഥാനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ (22)ആണ് മരണപ്പെട്ടത്. സഹപാഠിയായ മലപ്പുറം പെരിന്തൽമണ്ണ സൗറുൽ അനം ലാപ്പ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം