പാപ്പിനിശ്ശേരി ഹൈ സ്കൂളിനു പിറകിൽ താമസിക്കുന്ന കൊയിലേര്യൻ വസന്ത [65വയസ്സ് ] നിര്യാതയായി.
പാപ്പിനിശ്ശേരി ഹൈസ്കൂളിനു പിറകിൽ താമസിക്കുന്ന കൊയിലേര്യൻ വസന്ത [65വയസ്സ് ] നിര്യാതയായി.
മക്കൾ സുവർണ്ണിക ,സുമേഷ്, മണികണൻ, സുനിഷ [പാപ്പിനിശ്ശേരി co -op റൂറൽ ബാങ്ക് കല്ല്യാശ്ശേരി കരിക്കൻ ക്കുളം ഞ്ച്രാഞ്ച് ]
സഹോദരങ്ങൾ ശാരദ ഓമന പരേതരായ സരോജിനി ,കല്യാണി കണ്ണൻ
സംസ്കാരം വൈകിട്ട് ഇന്ന് 4:00 മണിക്ക് ഇല്ലിപ്പുറം സമുദായ സ്മശാനത്തിൽ

Comments
Post a Comment