എം.ഡി.എം.എയുമായി പഴയങ്ങാടി സ്വദേശി പറശിനിക്കടവില്‍ പിടിയിൽ

 


പറശിനിക്കടവ്: എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍. പഴയങ്ങാടി മെഹന്‍ മന്‍സിലില്‍(കണ്ടോത്ത് വീട്) കെ. മുഹമ്മദ് റഹീസിനെ (24) ആണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 0.1908 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.


ഇന്നലെ രാത്രി 9 ന് പറശിനിക്കവ് ക്ഷേത്രത്തില്‍ സ്റ്റെപ്പുകള്‍ ഇറങ്ങുന്ന സ്ഥലത്തെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ കെ.എസ്. നിതിന്‍, സീനിയര്‍ സി.പി.ഒ പ്രജീഷ്, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടികൂടിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം