കൊളച്ചേരി മുക്ക് പെട്രോൾ പമ്പ് ഉടമ കൊല്ലേൻ മൊയ്തീൻ നിര്യാതനായി

 



കമ്പിൽ:- കൊളച്ചേരി മുക്ക് പെട്രോൾ പമ്പ് ഉടമ കൊല്ലേൻ മൊയ്തീൻ (74) നിര്യാതനായി


ഭാര്യ: മറിയം


മക്കൾ: ഷബീർ, ഷംസീർ ,സറിന , സമീറ


മരുമക്കൾ: ഖാലിദ്, ശുക്കൂർ


ഖബറടക്കം ഇന്ന് രാത്രി പത്ത് മണിക്ക് കമ്പിൽ മൈതാനി പള്ളിഖബർസ്ഥാനിൽ നടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം