കാനഡയെ തകർത്ത് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ

 


ന്യൂയോർക്ക്:ഫിഫ ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളിൽ ഒന്നായ കാനഡയെ പരാജയപ്പെടുത്തി മൊറോക്കോ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. ഹൂസ്റ്റണിൽ നടന്ന പ്രീക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് മോറോക്കോയുടെ വിജയം.ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ അസെദീൻ ഔനാഹി നേടിയ ഇരട്ട ഗോളുകളും സൗഫിയാനെ റഹിമി ഇഞ്ചുറി ടൈമിൽ നേടിയ ഗോളുമാണ് മോറോക്കോയെ അവസാന എട്ടിൽ എത്തിച്ചത്.ജൂലൈ ഒൻപതിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അവർ ഫ്രാൻസിനെ നേരിടും.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം