അഴീക്കോട് : കപ്പക്കടവ് രിഫാഇയ്യ ജുമാ മസ്ജിദിനു സമീപം തോണിയൻ ശരീഫ (74 വയസ്സ്) മരണപ്പെട്ടു .
കപ്പക്കടവ് രിഫാഇയ്യ ജുമാ മസ്ജിദിനു സമീപം തോണിയൻ ശരീഫ (74 വയസ്സ്) മരണപ്പെട്ടു .
ഭർത്താവ് : മൂസ കെ വി (പരേതൻ )
മക്കൾ : അശ്രഫ്
നൗഷാദ് (ഷാർജ )
നിസാർ
സമീറ
ഷൌക്കത്തലി
മരുമകൻ : യഹിയ (പുല്ലൂപ്പി )
ഖബറടക്കം ഇന്ന് വെള്ളി രാവിലെ 10 മണിക്ക് മന്ന ഖബർ സ്ഥാനിൽ.

Comments
Post a Comment