കണ്ണാടിപ്പറമ്പ് : ഹെൽത്ത് ക്ലബ് ഉദ്ഘാടനം ചെയ്തു
ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂളിൽ ഹെൽത്ത് ക്ലബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സുഹൈൽ സാർ അധ്യക്ഷത വഹിച്ചു.ഡോ. സലിം (പാതോള ജിസ്റ്റ് )ഉൽഘാടന കർമ്മം നിർവഹിച്ചതിനു ശേഷം 7,8,9 ക്ലാസ്സുകളിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സും നൽകി. കൺവീനവർ സുജന ടീച്ചർ സ്കൂളിന് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി. അധ്യാപികമാരായ മിഥുല, ബീന, അർഷീന, റുബീന, സുജന എന്നിവർ സംസാരിച്ചു.

Comments
Post a Comment