മാട്ടൂൽ : യൂസുഫ് മരണപ്പെട്ടു

 



മാട്ടൂൽ സൗത്ത് ഹദിയ പള്ളിക്ക് സമീപം താമസിക്കുന്ന അവരക്കൻ നഫീസ യുടെ മകൻ യൂസുഫ് മരണപ്പെട്ടു.

ദിവസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് വന്നിരുന്നു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

(ഹബീബ്, റയീസ് എന്നിവരുടെ സഹോദരൻ ) 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം