കമ്പിൽ : പാട്ടയം ഫാത്തിമ മൻസിൽ താമസിക്കുന്ന പി കെ പി ആമിന (76) നിര്യാതയായി




കമ്പിൽ : പാട്ടയം ഫാത്തിമ മൻസിൽ താമസിക്കുന്ന പി കെ പി ആമിന (76) നിര്യാതയായി. ഭർത്താവ് പരേതനായ കമ്പിൽ മുസ്‌ലിം ജമാഅത്ത് മുൻ പ്രസിഡണ്ട് സഹീദ് ഹാജി ടി വി. 

മക്കൾ : എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറും മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ സെക്രട്ടറിയുമായ പി കെ പി നസീർ, പി കെ പി മൊയ്‌ദീൻ, സൗദത്ത്, പരേതയായ സമീറ.

 മരുമക്കൾ: ശാദുലി നാറാത്ത്, ഹാശിം പാപ്പിനിശേരി, ആരിഫ മാലോട്ട്, മിസ്‌രി 


ഖബറടക്കം ഇന്ന് ( ബുധൻ ) രാവിലെ 9. 30 ന് മണി കമ്പിൽ മൈതാനി പള്ളി



8129769292

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം