കണ്ണൂർ ::സി എച്ച് സുബൈർ (42) നിര്യാതനായി.




 മുസ്ലിം യൂത്ത് ലീഗ് സജീവ പ്രവർത്തകനും പയ്യന്നൂർ പെരുമ്പ താഴത്തുവയൽ സ്വദേശി കാങ്കോലിൽ താമസിച്ചിരുന്ന  - സി എച്ച് ജമീലയുടെയും പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും മകൻ  സി എച്ച് സുബൈർ (42) നിര്യാതനായി.

ഭാര്യ: സീനത്ത് മഞ്ചേശ്വരം.

 മകൻ:  റസാൻ 

സഹോദരങ്ങൾ: ഷാഹിദ തായിനേരി,ഹസീന ടീച്ചർ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം