ജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ പ്രവേശനോത്സവം

 


അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ കൗതുകത്തോടെ കൺതുറന്നു. വേനലവധിയുടെ ചെറുകാലം കഴിഞ്ഞെത്തിയവർ സൗഹൃദക്കൂട്ടത്തിലേക്ക് വീണ്ടും ചേർന്നണഞ്ഞു. നവാഗതരെ സ്‌കൂളുകളിലേക്ക് ആഘോഷപൂർവ്വം സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവം ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും അരങ്ങേറി.


സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ആയിത്തറ മമ്പറം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തളാപ്പ് ഗവ. മിക്സഡ് യുപി സ്കൂൾ, ബഡ്സ്/ബിആർസി മുണ്ടേരി ഗ്രാമപഞ്ചായത്ത് എന്നിവടങ്ങളില്‍ പരിപാടിയില്‍ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..