കണ്ണൂർ : കാറും മിനി വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

 


മുണ്ടേരി: പടന്നോട്ട് കാറും മിനി വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.  


പടന്നോട്ട് പെട്രോൾ പമ്പിന് സമീപമാണ് അപകടം. മിനി വാനിലുണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..