പാപ്പിനിശ്ശേരി തുരുത്തി റോഡ് നിഷാനാസിൽ താമസിക്കുന്ന പി. ടി. പി അബ്ദുൾ ഗഫൂർ നിര്യാതനായി.

 



പാപ്പിനിശ്ശേരി തുരുത്തി റോഡ് നിഷാനാസിൽ താമസിക്കുന്ന പി. ടി. പി അബ്ദുൾ ഗഫൂർ നിര്യാതനായി.


ഭാര്യ : സഖിയ

മക്കൾ : ഷാഹിദ് (ഫലാഫൽ) ഷഹീർ (ഷാർജ) നസീറ , നിഷാന


കബറടക്കം : അസർ നമസ്കാരനന്തരം അറത്തിൽ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..