പുല്ലൂപ്പി : കണ്ണൂർ ടൗണിലെ ഓട്ടോ ഡ്രൈവർ ഇസാക്ക് മരണപ്പെട്ടു
കണ്ണൂർ റെയിൽവേ STU ഓട്ടോ യൂണിറ്റ് അംഗം ഇസ്ഹാഖ് നിര്യാതനായി
കണ്ണാടിപറമ്പ : കണ്ണൂർ റെയിൽവേ എസ്.ടി.യു (STU) ഓട്ടോ യൂണിറ്റ് അംഗവും സംഘടനാ-തൊഴിൽ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന ഇസ്ഹാഖ് നിര്യാതനായി.
ഭാര്യ: ഫൗസിയ ടി.കെ (പുല്ലൂപ്പി). മക്കൾ: തൻസ, ഷാസ, സമാൻ ഷാൻ.
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പുല്ലൂപ്പി ജുമാ മസ്ജിദിൽ വെച്ച് നടന്നു

Comments
Post a Comment