പരിയാരം മെഡിക്കൽ കോളേജ് കമ്പസിൽ പുലിയെ കണ്ടതായി അഭ്യൂഹം




 മെഡിക്കൽ കോളേജ് ക്യാമ്പസിനകത്ത് പുലിയെ കണ്ടു എന്ന രീതിയിലുള്ള വിവരം ലഭിച്ചിട്ടുണ്ട്.വൈകുന്നേരം 7 30 ഓടുകൂടി ഔഷധി റോഡിലാണ് ഒരു പെൺകുട്ടി പുലി റോഡ് ക്രോസ് ചെയ്യുന്നതായി കണ്ടത്. രാത്രി 10 മണിയോടുകൂടി നഴ്സിംഗ് കോളേജിന്റെ ഹോസ്റ്റലിൽ കണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്.ഫോറസ്റ്റ് എത്തി പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..