കണ്ണാടിപ്പറമ്പ് : കെ എൻ കുഞ്ഞാമിന ഹജ്ജുമ്മ നിര്യാതയായി
കണ്ണാടിപ്പറമ്പ് : നിട്ടുവാട്ട് കെ. എൻ. കുഞ്ഞാമിന ഹജ്ജുമ്മ (87) നിര്യാതയായി
ഭർത്താവ്: പരേതനായ പുറത്തീൽ ശൈഖ് അബ്ദുറഹ്‌മാൻ മുസ്‌ലിയാർ
മക്കൾ : പരേതനായ കെ.ടി. മഹ് മൂദ് മുസ്‌ലിയാർ , കെ. ടി. ഉമർ ഫാറൂഖ് (UAE kmcc) കെ. ടി. അബ്‌ദുൽ ഖാദർ (സിക്രട്ടറി ദുബൈ സുന്നി സെൻ്റർ) കെ. ടി. നൂറുദ്ധീൻ ഹാജി , കെ. ടി. അഹ്‌മദ് സഈദ് , കെ. ടി. ഹഫ്സത്ത്, കെ. ടി. സുഹ്‌റ, കെ. ടി. ബുശ്‌റ, കെ. ടി. ഹലീമ മരുമക്കൾ: ഇ അബ്ദുറഹ്‌മാൻ ഹാജി , അബ്‌ദു റസാഖ് എളമ്പാറ , മുക്കണ്ണൻ മുഹമ്മദ് കുഞ്ഞി , റഹ് മത്ത് ബീവി, മുനീറബി, സമീറ , റംലത്ത് .
മയ്യിത്ത് നിസ്‌കാരം രാവിലെ 10.30 ന് നിട്ടുവാട്ട് ജുമാ മസ്ജിദിൽ

Comments
Post a Comment