ഏച്ചൂർ കമാൽ പീടികയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.
ഏച്ചൂർ കമാൽ പീടികയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
ഏച്ചൂർ: കമാൽ പീടികയിൽ
ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. കണ്ണൂരിൽ നിന്ന് ഇരിക്കൂറിലേക്ക് പോവുകയായിരുന്ന കളേഴ്‌സ് ബസ്സും എതിർ ദിശയിൽ നിന്ന് വരുന്ന ഗുരുദീപം ബസ്സുമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കമാൽപീടിക റേഷൻ കടക്ക് മുന്നിലാണ് അപകടമുണ്ടായത്.

Comments
Post a Comment