കണ്ണൂർ സ്വദേശി ദുബായിൽ വച്ച് മരണപ്പെട്ടു.
മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ദുബൈയിൽ മരണപ്പെട്ടു
മട്ടന്നൂർ: മട്ടന്നൂർ ഉരുവച്ചാൽ ബാവോട്ടുപാറ സ്വദേശി എൻ. ഷംസുദ്ദീൻ (47) ദുബൈയിൽ മരണപ്പെട്ടു. മുസ്ലിം ലീഗ് നേതാവ് റഫീഖ് ബാവോട്ടുപാറയുടെ സഹോദരി ഭർത്താവാണ്.
മൃതദേഹം കരിപ്പൂർ വിമാനത്താവളം വഴി നാളെ രാവിലെ 8 മണിക്ക് ബാവോട്ടുപാറയിലെ വീട്ടിൽ എത്തിക്കും.
ബാവോട്ടുപാറ സിഎച്ച് സെൻ്ററിൽ പൊതുദർശനത്തിന് ശേഷം 9 മണിയോടെ കയനി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Comments
Post a Comment