കൊയ്യം കീയച്ചാലിലെ പി വി അജീഷ് കുമാർ (44) നിര്യാതനായി.
കൊയ്യം കീയച്ചാലിലെ പി വി അജീഷ് കുമാർ (44) നിര്യാതനായി.
പി വി ഗോവിന്ദൻ - നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ദിവ്യ (മുയ്യം)
മക്കൾ : ധ്യാൻ ദേവ് (വിദ്യാർഥി, ലിറ്റിൽ ഫ്ളവർ കോട്ടൂർ), ദിഷാനി (എ യു പി സ്കൂൾ, പെരിന്തിലേരി)
സഹോദരങ്ങൾ : വിനോദ് കുമാർ (ഷാർജ), വിജേഷ് കുമാർ (എറണാകുളം)
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് ശ്രീകണ്ഠാപുരം മേഖലാ സെക്രട്ടറി, കീയച്ചാൽ ജനശ്രീ സംഘം ചെയർമാൻ, ഗ്രാമദീപം കലാകായിക സമിതി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഇന്ന് (ജൂൺ 4) ഉച്ചയ്ക്ക് 12 മണിക്ക് ശേഷം വീട്ടിൽ പൊതുദർശനം. വൈകുന്നേരം 3 മണിക്ക് പാറക്കാടി എൻ എസ് എസ് പൊതുശ്മശാനത്തിൽ സംസ്കാരം.നടന്നു

Comments
Post a Comment