കണ്ണൂർ സ്വദേശി ബാംഗ്ലൂരിൽ വാഹനപകടത്തിൽ മരണപ്പെട്ടു.

 



വലിയന്നൂർ സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ: സി.പി.ഐ വലിയന്നൂർ ലോക്കൽ കമ്മിറ്റി അംഗം എ. ലോഹിതാക്ഷന്റെ മകൻ നന്ദകിഷോർ ബാംഗ്ലൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം നാളെ രാവിലെ 9 മണിക്ക് വീട്ടിൽ എത്തിക്കും. സംസ്കാരം 10.30 ന് പയ്യാമ്പലത്ത്.

 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..