ചാലയിൽറോഡിൽ ഓയിൽ ഒഴുകി :വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം
ചാലയിൽറോഡിൽ ഓയിൽ ഒഴുകി :വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം
കണ്ണൂർ :ചാലയിലെ എൻ എച്ച് 66ൻ്റെ പ്രവർത്തിക്കിടെ വിശ്വസമുദ്രയുടെ ലോറിയിൽ നിന്നും ബിറ്റുമെൻ മിക്സ് ലീക്കായി
ചാല ആസ്റ്റർ മിംസ്, ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ പരിസരത്താണ് ബിറ്റുമെൻ പരന്നത്
കണ്ണൂരിൽ നിന്നുംഫയർഫോഴ്സ‌് എത്തി വെള്ളം ചീറ്റി ക്ലീൻ ചെയ്തെങ്കിലും വാഹനങ്ങൾ തെന്നി വീഴാൻ സാധ്യതയുണ്ട് ഈ റൂട്ടിൽ പോകുന്ന
ബൈക്ക് യാത്രക്കാർ ഉൾപ്പെടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു.

Comments
Post a Comment