കൊളച്ചേരി മുക്ക് പൊങ്കുത്തിയിലെ മൻസൂർ പി പി നിര്യാതനായി

 



കൊളച്ചേരി മുക്ക് പൊങ്കുത്തിയിലെ മൻസൂർ പി പി നിര്യാതനായി

കൊളച്ചേരി മുക്ക് പൊങ്കുത്തിയിൽ താമസിക്കുന്ന പരേതനായ PTP മൂസക്കുട്ടി ഹാജി - ആയിഷ ദമ്പതികളുടെ മകൻമൻസൂർ പി. പി നിര്യാതനായി


സഹോരങ്ങൾ: മുഹമ്മദലി, മറിയം,ഖദീജ ,സഫീയ, സുമയ്യ


മയ്യിത്ത് നിസ്കാരം വൈകുന്നേരം 3 മണിക്ക് പന്ന്യങ്കണ്ടി ജുമാ മസ്‌ജിദിൽ വെച്ച് നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.