പാപ്പിനിശേരി: കല്യാശേരി സൗത്ത് യു. പി സ്കൂൾ റിട്ട. അധ്യാപകൻ അരോളിയിലെ കാരാടൻ വീട്ടിൽ ബാലകൃഷ്ണൻ ( 87 ) നിര്യാതനായി.

 



ബാലകൃഷ്ണൻ മാസ്റ്റർ നിര്യാതനായി.

പാപ്പിനിശ്ശേരി :അരോളിയിലെ കാരാടൻ വീട്ടിൽ ബാലകൃഷ്ണൻ ( 87) അന്തരിച്ചു. കല്യാശ്ശേരി സൗത്ത് യു.പി.സ്ക്കൂളിലെ മുൻ അധ്യാപകനാണ്. കേരള യാദവ സഭയുടെ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, പിലാത്തറ

നോർത്ത് മലബാർ പബ്ലിക്ക് വെൽഫേർ കോ:ഓപ്പ് റേററീവ് സൊസൈറ്റി മുൻ പ്രസിഡൻ്റ്. നാടാച്ചേരി കാവിൻ്റെ മുൻ സെക്രട്ടറി ,വലിയ പറമ്പത്ത് പുതിയ ഭഗവതി ക്ഷേത്രം മുൻ പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. 

 ഭാര്യ പി. വി കോമളവല്ലി ടീച്ചർ (മുൻ പ്രഥമാധ്യാപിക, പാപ്പിനിശ്ശേരിഗവ. വെൽഫയർ സ്കൂൾ ) 

മക്കൾ : പി.വി. ലസിത ( മുൻ അധ്യാപിക, ഡി. ഐ. എസ്. സ്ക്കൂൾ, കണ്ണൂർ), പി.വി. ലതിക, ലേഖ, നന്ദകുമാർ (ഐ.ടി, ബംഗ്ലൂര് )

മരുമക്കൾ: 

പി.വി. രാജേന്ദ്രൻ (നണിയൂർ നമ്പ്രം), സതീഷ് കുമാർ (എടാട്ട്), കൃഷ്ണൻ അരയമ്പേത്ത് (മണ്ടൂർ), കെ.ആർ. ഐശ്വര്യ (കൊട്ടില)

സഹോദരങ്ങൾ: ജാനകിയമ്മ (അരോളി), കെ.വി.തമ്പാൻ (റിട്ട. ആർ.ഐ.- മാത്തിൽ), കെ.വി. കുഞ്ഞിരാമൻ (കരിങ്കൽ കുഴി), കെ.വി.ദാക്ഷായണി, പരേതനായ കെ.വി. നാരായണൻകുട്ടി (റിട്ട. എസ്.ഐ' )

സംസ്ക്കാരം വെള്ളിയഴ്ച രാവിലെ 11ന് അരോളി സമുദായ സ്മാശനത്തിൽ.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.