കണ്ണൂർ : എ കെ ജി ആശുപത്രി ഫാർമസി അസിസ്റ്റന്റ് ടി മനോജ്(53) അന്തരിച്ചു.

 



എ കെ ജി ആശുപത്രി ഫാർമസി അസിസ്റ്റന്റ് ടി മനോജ്(53) അന്തരിച്ചു.


 ചാലാട് : 

പരേതരായ തണ്ടേൻ ഗംഗാധരന്റെയും കുമ്മൻ സാവിത്രിയുടെയും മകനാണ്. ഭാര്യ: ഗീതു( നഴ്സ് എകെജി ആശുപത്രി, തളാപ്പ്).മക്കൾ: യദുനന്ദ്,അഭിനന്ദ്.

സഹോദരങ്ങൾ: സോമസുന്ദരൻ, സുധീഷ്,രോഷ്നി, രത്‌നേഷ്, പരേതനായ സുജിത്ത്(ചുത്തൻ)


സംസ്കാരം ഇന്ന് 20.02.2026 വെള്ളി 12 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ .

Comments