കുറുമാത്തൂർ പൊക്കുണ്ടിൽ കാറ് നിയന്ത്രണം വിട്ടു നിർത്തിയിട്ട ബൈക്കുകളിലേക്ക് ഇടിച്ചു കയറി.




 കുറുമാത്തൂർ പൊക്കുണ്ടിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞു.

നിർത്തിയിട്ട ബൈക്കുകളിലേക്ക് ഇടിച്ചു കയറിയാണ് കാർ മറിഞ്ഞത്.

കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണം.

അപകടത്തിൽ ആർക്കും പരിക്കില്ല. 

ഇന്ന് ഉച്ചയ്ക്ക് 2:30 ഓടെ ആണ് അപകടം നടന്നത്.






Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??