കണ്ണൂർ : ശ്രീനന്ദ് ടി വി (19) അന്തരിച്ചു.
ചേപ്പറമ്പിലെ ശ്രീനന്ദ് ടി വി (19) അന്തരിച്ചു.
ജയരാജൻ (രാജൻ ) ധന്യ ദമ്പതികളുടെ മകനാണ്. ഗവ: പോളിടെക്നിക്ക് നടുവിൽ വിദ്യാർത്ഥിയാണ് ,
സഹോദരൻ : ശ്രീരഞ്ജ് (+1 വിദ്യാർത്ഥി നവോദയ ചെണ്ടയാട് )
ഭൗതിക ശരീരം രണ്ട് മണിയോട് കൂടി വീട്ടിൽ എത്തിക്കും , തുടർന്ന് 3:00 മണിക്ക് സംസ്കാരം.

Comments
Post a Comment