നാറാത്ത്:കാക്കത്തുരുത്തിയിലെ പി പി പ്രഭാകരൻ (82) അന്തരിച്ചു. സിപിഐ എം കാക്കത്തുരുത്തി ബ്രാഞ്ച് അംഗമാണ്.

 



നാറാത്ത്:കാക്കത്തുരുത്തിയിലെ പി പി പ്രഭാകരൻ (82) അന്തരിച്ചു. സിപിഐ എം കാക്കത്തുരുത്തി ബ്രാഞ്ച് അംഗമാണ്.


സംസ്കാരം വ്യാഴം രാവിലെ 10ന് പയ്യാമ്പലത്ത്. ഭാര്യ: ശാന്ത. മക്കൾ: പി ദിലീപ് കുമാർ( ചീഫ് ഫോട്ടോഗ്രാഫർ, ദേശാഭിമാനി), രഞ്ജിത്ത് കുമാർ( ചെത്തുതൊഴിലാളി, പാവന്നൂർ കള്ളുഷാപ്പ്), പി രേഷ്മ ( മെമ്പർ, കല്യാശേരി പഞ്ചായത്ത്), ഡോ. പി സോന. മരുമക്കൾ: രാജീവൻ (ഇരിണാവ്, കണ്ണൂർ കോർപറേഷൻ), കെ പി ബിജു(ഏച്ചൂർ സർവീസ് സഹകരണ ബാങ്ക്), ജിഷ(അധ്യാപിക,കെ പിആർജിഎച്ച്എസ്എസ് കല്യാശേരി), നിഷ(മാട്ടൂൽ). സഹോദരങ്ങൾ: ചന്ദ്രമതി (കണ്ടക്കൈ), ബാലൻ(പാട്ടയം), ശോഭന(പെരുമാച്ചേരി), ബാബു(കടൂർ).

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.