പാമ്പുരുത്തി : ഡ്രോപ്സ് റമദാൻ കഞ്ഞി വിതരണം തുടങ്ങി

 


ഡ്രോപ്സ് റമദാൻ കഞ്ഞി വിതരണം തുടങ്ങി


നാറാത്ത്: പാമ്പൂരുത്തി

ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിലുള്ള

റമദാൻ കഞ്ഞി വിതരണം തുടങ്ങി. വിതരണോദ്ഘാടനം മുഹ്‌യദ്ദീൻ മസ്ജിദ് ഇമാം സയ്യിദ് അശ്റഫലി തങ്ങൾ പ്രാർഥന നടത്തി. ഡ്രോപ്സ് കൺവീനർ കെ പി മുസ്തഫ ഉദഘാടനം ചെയ്തു. പ്രസിഡൻ്റ് എം അബൂബക്കർ, സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട്, എം റാസിഖ്, മൻസൂർ കെ പി, ഷമീം വി കെ, മുഹമ്മദ് ടി, റസാഖ് സി കെ, മൊയ്തീൻ പങ്കെടുത്തു. കഴിഞ്ഞ ഒമ്പത് വർഷമായി എല്ലാ റമദാനിലും എല്ലാ ദിവസവും മുഴുവൻ വീടുകളിലും ഡ്രോപ്സ് കഞ്ഞിവിതരണം ചെയ്യുന്നുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.