KSSPA കുറുമാത്തൂർ മണ്ഡലം മെമ്പർഷിപ്പ് വിതരണം സംസ്ഥാന അപ്പലറ്റ് കമ്മിറ്റിയംഗം ശ്രീ പി. കൃഷണൻ മുതിർന്ന അംഗം ശീ T.T ബാലകൃഷ്ണന് നൽകക്കൊണ്ട ഉദ്ഘാടനം ചെയ്തു.
KSSPA കുറുമാത്തൂർ മണ്ഡലം മെമ്പർഷിപ്പ് വിതരണം സംസ്ഥാന അപ്പലറ്റ് കമ്മിറ്റിയംഗം ശ്രീ പി. കൃഷണൻ മുതിർന്ന അംഗം ശീ T.T ബാലകൃഷ്ണന് നൽകക്കൊണ്ട ഉദ്ഘാടനം ചെയ്തു.
ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് പി. ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ആർ കെ ഗംഗാധരൻ, ബ്ലോക് വൈസ് പ്രസിഡണ്ട് ഡോ. പി. സതീശൻ, ബ്ലോക് ട്രഷറർ എം.വി.നാരായണൻ കെ. ലക്ഷ്മണൻ, എ.കെ.ഗംഗാധരൻ, കെ.ആർ ചന്ദ്രശേഖരൻ, എ.കെ രമ തുടങ്ങിയവർ പ്രസംഗിച്ചു കെ.കെ. ചന്ദ്രൻ സ്വാഗതവും
എൻ വി ലീല നന്ദിയും പറഞ്ഞു

Comments
Post a Comment