നാറാത്ത് ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം അമ്പാടി നിവാസിൽ ശാന്ത കെ (57) നിര്യാതയായി

 


നാറാത്ത് ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം അമ്പാടി നിവാസിൽ ശാന്ത കെ (57 വയസ്സ് ) നിര്യാതയായി.


 പിതാവ് പരേതനായ ഗോപാലൻ, മാതാവ് നാരായണി.ഭർത്താവ് പ്രഭാകരൻ കെ. മക്കൾ പ്രിയേഷ് കെ, പ്രിനേഷ് കെ, പ്രിജേഷ് കെ. മരുമകൾ മൃദുല പയ്യന്നൂർ സഹോദരങ്ങൾ രമേശൻ, സതീശൻ, വിമല, ദേവി, അംബിക, രജിത. സംസ്ക്കാരം 10.30 ന് കമ്പിൽ സമുദായ ശ്മശാനം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??