കുറുമാത്തൂർ : പന്നിയുർ വെട്ടിലോട്ട് പാലത്തിനു സമീപം ശാമില നിര്യാതയായി.
പന്നിയുർ വെട്ടിലോട്ട് പാലത്തിനു സമീപം ശാമില (41) നിര്യാതയായി.
കുഞ്ഞു മൊയ്‌ദീൻ ജമീല ദമ്പതികളുടെ മകൾ ആണ്.
ഭർത്താവ് ജലീൽ, ചെറുപുഴ
മക്കൾ, സജ്ല, ജാസ്മി , സിജന .
സഹോദരങ്ങൾ :ഷാജിത, മാര്യത്തു, സമീറ, നിഷാത് (സൗദി അറേബ്യ ).
കബറടക്കം പന്നിയൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഉച്ചയ്ക്ക് നടന്നു.

Comments
Post a Comment