പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു.



പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ മാസങ്ങളോളം പഴക്കമുണ്ടെന്ന് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്


ഷമീർ എന്നയാളുടെ മൃതദേഹമാണ് അഴുകിയ നിലയിൽ സ്വന്തം വീട്ടിൽ കണ്ടത്. 


പഴയങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു



____________________________

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.