നാറാത്ത് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് പാണ്ഡ്യൻ തടം അങ്കണവാടി കെട്ടിട നിർമ്മാണത്തിന് ഇറിഗേഷൻ സ്ഥലം നാറാത്ത് വില്ലേജ് ഓഫീസർ വനിതാ ശിശു വികസന ഓഫീസർക്ക് കൈമാറി.
നാറാത്ത് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് പാണ്ഡ്യൻ തടം അങ്കണവാടി കെട്ടിട നിർമ്മാണത്തിന് ഇറിഗേഷൻ സ്ഥലം നാറാത്ത് വില്ലേജ് ഓഫീസർ വനിതാ ശിശു വികസന ഓഫീസർക്ക് കൈമാറി.
പ്രസിഡന്റ് റഹ്‌മത് വൈസ് പ്രസിഡന്റ് സുധീഷ് 17 വാർഡ് മെമ്പർ അഷ്‌റഫ് എന്നിവർ സന്നിഹിതരായി.
പ്രസ്തുത അംഗണവാടി വരുന്നത് ടിപ്പുസുൽത്താൻ ഗേറ്റ് സമീപമാണ്
ഇതിന്ന് വേണ്ടി പ്രവർത്തിച്ച പ്രഡിഡന്റിന് പ്രതേക അഭിനന്ദനങ്ങൾ.

Comments
Post a Comment