സ്വകാര്യ ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്ത രണ്ടര വയസ്സുകാരി മരിച്ചു
സ്വകാര്യ ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്ത രണ്ടര വയസ്സുകാരി മരിച്ചു
തിരുവനന്തപുരം :സ്വകാര്യ ആശുപത്രിയില്‍ ശ്വാസം മുട്ടിന്കുത്തിവെപ്പ്എടുത്തതിന്പിന്നാലെരണ്ടരവയസുകാരിമരിച്ചു.കാട്ടാക്കടമമല്‍ആശുപത്രിയില്‍ നിന്നു കുത്തിവെപ്പ് എടുത്ത ഉറിയാക്കോട് സ്വദേശിസിദ്ദിഖ്–ഫൈസലത്ത് ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ്മരിച്ചത്.ഇവരുടെഇരട്ടക്കുട്ടികള്‍ ഒന്നാണ് ഐഷ.
ആശുപത്രിക്ക്എതിരെഐഷയുടെകുടുംബംരംഗത്തെത്തി.ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യില്‍ രണ്ട് കുത്തിവെപ്പുകള്‍നല്‍കുകയായിരുന്നു.കുത്തിവെപ്പ്നല്‍കിയഉടന്‍കുട്ടിബോധരഹിതയായി.
പിന്നാലെകുട്ടിയെഡോക്ടര്‍മാരുംനേഴ്‌സുംചേര്‍ന്ന്നെയ്യാര്‍മെഡിസിറ്റിയില്‍എത്തിച്ചു.മെഡിസിറ്റിയില്‍ എത്തും മുന്‍പ് മരണംസ്ഥിരീകരിക്കുകയായിരുന്നു.ചികിത്സാപിഴവ്ആരോപിച്ച്ബന്ധുക്കള്‍നല്‍കിയപരാതിയില്‍ ആര്യനാട് പോലീസ് കേസെടുത്തു.

Comments
Post a Comment