ഇസ്രയേൽമിസൈൽആക്രമണം:ഇറാനിലെസ്കൂളിൽകൊല്ലപ്പെട്ടകുട്ടികളുടെ എണ്ണം 85 ആയി

 


ഇസ്രയേൽമിസൈൽആക്രമണം:ഇറാനിലെസ്കൂളിൽകൊല്ലപ്പെട്ടകുട്ടികളുടെ എണ്ണം 85 ആയി


ഇറാനിലെ മിനാബിൽ നടന്ന രണ്ട് മിസൈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി. പെൺകുട്ടികളുടെ പ്രൈമറി സ്കൂളിൽ നടന്ന ആക്രമണത്തിൽ 85 പേർ മരിച്ചു. സമീപ ന​ഗരമായ ജാസ്കിൽ 16 പേരും കൊല്ലപ്പെട്ടു.രണ്ടിടത്തുമായിഗുരുതരമായിപരുക്കേറ്റത് 90 ഓളം പേർക്കാണ്.


തെക്കൻഇറാനിലെഹോർമുസ്ഗാൻപ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ ഗേൾസ് പ്രൈമറി സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മിനാബ് നഗരത്തിലെ റെവല്യൂഷണറി ഗാർഡ് താവളം ലക്ഷ്യമാക്കി നടത്തിയ നീക്കത്തിനിടെ, സ്കൂളിന് മേലെമിസൈൽ പതിച്ചുവെന്നാണ്വിലയിരുത്തൽ.മാരകപ്രഹരശേഷിയുള്ള മിസൈൽ പതിച്ച് സ്‌കൂൾപൂർണമായുംതകർന്നു.


ഇസ്രയേലിൻ്റെആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെഅമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെഇറാൻമിസൈലുകൾതൊടുത്തുവിട്ടു.കുവൈറ്റ്, ബഹ്‌റൈൻ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെയാണ്ഇറാൻ മിസൈൽതൊടുത്തുവിട്ടത്.


Comments