കണ്ണപുരം : ഇടക്കേപ്പുറം തെക്ക് ഗുരുമഠം റോഡിന് സമീപം എം വി ശാന്ത (81) അന്തരിച്ചു.
ഇടക്കേപ്പുറം തെക്ക് ഗുരുമഠം റോഡിന് സമീപം എം വി ശാന്ത (81) അന്തരിച്ചു.സംസ്കാരം 11 ന് പൊന്നച്ചി കൊവ്വൽ ശാന്തി തീരത്ത്.
കമ്മ്യൂണിസ്റ്റ്
പാർട്ടിയുടെ ആദ്യ കാല പ്രവർത്തകൻ മാടവളപ്പിൽ കോരന്റെയും ചിയ്യയിയുടെയും മകളാണ് .
ഭർത്താവ്: പരേതനായ കഴുത്തോളൻ ഗോവിന്ദൻ. മക്കൾ തങ്കമണി, പ്രശാന്തൻ , പ്രമോദ് (ഷാർജ)പ്രജീഷ് (മെഡിക്കൽ സെയിൽസ് റപ്പ്) ,മരുമക്കൾ: മുകുന്ദൻ (അടുത്തില) , രജിത (ഇരിണാവ്) നിമിത, (കോത്തായി മുക്ക് ) സഹോദരങ്ങൾ: പരേതരായ കണ്ണൻ, നാരായണൻ , മാധവി, ശ്രീമതി, യശോദ,
.jpg)
Comments
Post a Comment