കണ്ണൂർ :ഉമേഷ് (46) നിര്യാതനായി.




 പരിയാരം : കോരൻ പീടികയിലെ വാര്യമ്പത്ത് ഉമേഷ് (46) നിര്യാതനായി.

 അച്ഛൻ : എ. മാധവൻ, അമ്മ : വി. ഭാർഗ്ഗവി. 


ഭാര്യ: ടി.വി വരണ്യ (സി.പി എം കോരൻ പീടിക എ ബ്രാഞ്ചംഗം). 


മക്കൾ: വൈഗ, വിതുൽ കൃഷ്ണൻ. 


 ഏക സഹോദരി: വി.ഗൗരി. മഴൂർ )


 സഞ്ചയനം ഫിബ്രവരി 22 ന് ഞായറാഴ്ച്ച.

Comments