ഐ. ആർ. പി. സിക്ക് ധനസഹായം നൽകി.

 



മാണിയൂർ-കട്ടോളിയിലെ പുതിയാണ്ടി ഉത്തമൻ മാസ്റ്ററുടെയും കെ.പി.പരിമള ദേവിയുടെയും മകൻ കെ.പി.ഷമിലിൻ്റെയും ചെറുമാവിലായിലെ എ.എം.അനുശ്രീയുടേയും വിവാഹത്തോടനുബന്ധിച്ച് ഐ.ആർ.പി.സിക്ക് ധനസഹായം നൽകി. 

സി. പി. ഐ. എം മയ്യിൽ ഏരിയ കമ്മിറ്റിഅംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ് കുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ വേശാല ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ.കെ. ഗണേഷ്കുമാർ, പി.സജേഷ് ,ഐ. ആർ. പി. സി വളണ്ടിയർ കെ. പി ചന്ദ്രൻ ചങ്ങലാട്ട് ബ്രാഞ്ച് സെക്രട്ടറി പി. പി സജീവൻ എന്നിവരും കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.