മാങ്കടവ്: മുസ്ലിം യൂത്ത് ലീഗ് മാങ്കടവ് ശാഖ ആദ്യ കാല വൈസ് പ്രസിഡന്റ്‌ പി പി മൊയ്‌ദു (78) നിര്യാതനായി




 മാങ്കടവ്: മുസ്ലിം യൂത്ത് ലീഗ് മാങ്കടവ് ശാഖ ആദ്യ കാല വൈസ് പ്രസിഡന്റ്‌ പി പി മൊയ്‌ദു (78) നിര്യാതനായി ദീർഘ കാലം കാട്യത്ത് കച്ചവടം നടത്തിയിരുന്നു.


ഭാര്യ :കദീജ 

മക്കൾ :ഷമീം, റിയാസ്, അബ്ദുള്ള, ഹസീബ്, ജുബൈരിയ 

മരുമക്കൾ: മുജീബ്, ഷംഷാബി, ഫമീദ, അനീസ, ഫസ്ന 

സഹോദരങ്ങൾ : മുനീർ, ഖദീജ, ആയിഷ, ബീഫാത്തു പരേതരായ അഹമ്മദ്‌, അബ്ദുൽ സലാം, മുസ്തഫ

Comments