പാപ്പിനിശ്ശേരി പഞ്ചായത്ത് :അബ്ദുൾ സലാം ബി പി മരണപ്പെട്ടു.

 



അബ്ദുൾ സലാം ബി പി മരണപ്പെട്ടു. പാപ്പിനിശ്ശേരി കോവ്വൽ പുരയിൽ, പരേതനായ ഈസ ഹാജിയുടെയും ബിപി ഖദീജയുടെയുയും മകനായ അബ്ദുൾ സലാം മരണപ്പെട്ടു.


 ഭൗതിക ശരീരം സഹോദരൻ ഹംസക്കുട്ടിയുടെ വീടായ പാപ്പിനിശ്ശേരി പഞ്ചായത്ത്‌ സ്റ്റേറ്റ് ബാങ്കിന് സമീപം ഉള്ള അനുഗ്രഹിൽ. കബറടക്കം ഇന്ന് ളുഹർ നമസ്ക്കാരത്തിനു ശേഷം പാപ്പിനിശ്ശേരി കിഴക്കേ പള്ളിയിൽ. ( കൊട്ടൻസിനു സമീപം ). മയ്യിത്ത് നമസ്കാരം ചുങ്കം ഹദ്ദാദ്‌ പള്ളിയിൽ 


സഹോദരങ്ങൾ : ഹംസക്കുട്ടി, നബീസ. പരേതരായ മൊയ്തു, അബു,, ഫാത്തിമ, ആയിഷ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.